eastsyriac

Subtitle

The First Letter is ALAP. 


ആദ്യ അക്ഷരം ആലപ്പ് എന്ന് വായിക്കും .


Alap does not have a sound on its own. It receives the sound of the accompanying vowel. Alap is used to mark the vowels a, long a, e, long e.(അ, ആ, എ, ഏ). It also appears at the end of words that end with the vowel sounds a, e. (അ, ആ, എ, ഏ) .


Alap is also used as the numeral 1.


ആലപ്പിനു ഒരു സൌണ്ട് വരുന്നത്, പിന്തുടർന്ന് വരുന്ന vowels ചേരുംമ്പോൾ ആണ് . അ, ആ, എ, ഏ എന്നീ vowels ഇനെ കാണിക്കുവാൻ ആലപ് ഉപയോഗിക്കും . 


1 എന്ന നമ്പർ എഴുതുവാനും ആലപ് ഉപയോഗിക്കും. 



The way of writing is given below :

എഴുതുന്ന വിധം കാണാൻ താഴെ കാണുന്ന പടം നോക്കുമല്ലോ ?